INVESTIGATIONകേരളത്തെ ഞെട്ടിച്ച 'ടോട്ടല്‍ ഫോര്‍ യു' കേസിലെ വില്ലന്‍; അന്ന് 18ാം വയസില്‍ കോടികള്‍ തട്ടിയെടുത്ത സൂത്രധാരന്‍ വീണ്ടും തട്ടിപ്പുമായി കളത്തില്‍; ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍ തട്ടിയത് 34 ലക്ഷം രൂപ; വഞ്ചിയൂര്‍ പോലീസ് കേസെടുത്തു; സാമ്പത്തിക ഇടപാടിലേക്ക് നയിച്ചത് കോടതിയില്‍ വെച്ചുള്ള പരിചയംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 3:25 PM IST